കണ്ണുകൾ കായ്ക്കുന്ന മരം

269 215
Insight Publica

യാഥാർത്ഥ്യവും ഫാന്റസിയും തമ്മിൽ കലരുന്ന ആഖ്യാന വിശേഷത്തിലൂടെ മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മ വൈവിധ്യങ്ങളെ ഉള്ളുരുക്കത്തോടെ ആവിഷ്‌ക്കരിച്ച നോവൽ. പ്രണയത്തിന്റെ ഭിന്ന ലോകങ്ങളെ തീക്ഷ്ണമായ ഭാവരാശികളിൽ വിന്യസിക്കുകയും അതുവഴി ആസ്വാദകരുടെ ശ്രദ്ധയെ ആകർഷിക്കുകയും ചെയ്യുന്ന കൃതി. വിഭ്രാമകവും വിചിത്രവുമായ അവസ്ഥകളിലൂടെയുള്ള വിസ്മയജനകമായ സർഗ്ഗ സഞ്ചാരമായി മാറിയ നോവൽ സംരംഭം ഡോ:സോമൻ കടലൂർ

10 in stock

Author: എം പി അബ്ദുറഹിമാൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കണ്ണുകൾ കായ്ക്കുന്ന മരം”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!