കപ്പൽ

550 440

ജെ എം രാജു എഴുതിയ കപ്പൽ എന്ന നോവൽ കടൽ പശ്ചാത്തലമാക്കിയുള്ള ഒരു നാവികൻ്റെ ജീവിതയാത്രയുടെ സമസ്ത സൗന്ദര്യങ്ങളും ആവിഷ്കരിച്ച കൃതിയാണ്.നാവികൻ അനുഭവിച്ച യാത്രാനുഭവങ്ങൾ മാത്രമല്ല,നാവികന് അതിജീവിച്ച സ്വകാര്യജീവിതം കൂടി ഇതിലുൾപ്പെടുന്നു.നാവികസേനയുടെയും കപ്പൽ ജീവിതത്തെക്കുറിച്ചുമൊക്കെ അപൂർവമായി കടന്നുവന്ന മലയാളനോവൽ സാഹിത്യത്തിൽ ഈ നോവൽ പുതു അനുഭവമുണ്ടാക്കും.ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയുന്ന ജയ് പ്രസാദിനെ നായകകഥാപാത്രത്തിന്റെ മനസിനോടൊപ്പം വായനക്കാരനെയും ആദിമധ്യാന്തം സംയമനത്തോടെ പിടിച്ചു കൊണ്ട് പോകുവാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്.

10 in stock

Author: ജെ എം രാജു

ജെ എം രാജു എഴുതിയ കപ്പൽ എന്ന നോവൽ കടൽ പശ്ചാത്തലമാക്കിയുള്ള ഒരു നാവികൻ്റെ ജീവിതയാത്രയുടെ സമസ്ത സൗന്ദര്യങ്ങളും ആവിഷ്കരിച്ച കൃതിയാണ്.നാവികൻ അനുഭവിച്ച യാത്രാനുഭവങ്ങൾ മാത്രമല്ല,നാവികന് അതിജീവിച്ച സ്വകാര്യജീവിതം കൂടി ഇതിലുൾപ്പെടുന്നു.നാവികസേനയുടെയും കപ്പൽ ജീവിതത്തെക്കുറിച്ചുമൊക്കെ അപൂർവമായി കടന്നുവന്ന മലയാളനോവൽ സാഹിത്യത്തിൽ ഈ നോവൽ പുതു അനുഭവമുണ്ടാക്കും.ലോകരാജ്യങ്ങളിലേക്ക് യാത്ര ചെയുന്ന ജയ് പ്രസാദിനെ നായകകഥാപാത്രത്തിന്റെ മനസിനോടൊപ്പം വായനക്കാരനെയും ആദിമധ്യാന്തം സംയമനത്തോടെ പിടിച്ചു കൊണ്ട് പോകുവാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കപ്പൽ”

Vendor Information