കർണ്ണൻ

599 479

ജീവിതകാലം മുഴുവന്‍ മാനുഷികവും ദൈവികവുമായ വെല്ലുവിളികള്‍ ആത്മധൈര്യത്തോടെ നേരിട്ട കര്‍ണന്റെ ജീവചരിത്രം. കര്‍ണന്‍, കുന്തി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കര്‍ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന്‍ ആഖ്യാനം ചെയ്തിരിക്കുന്നു.

4 in stock

ജീവിതകാലം മുഴുവന്‍ മാനുഷികവും ദൈവികവുമായ വെല്ലുവിളികള്‍ ആത്മധൈര്യത്തോടെ നേരിട്ട കര്‍ണന്റെ ജീവചരിത്രം. കര്‍ണന്‍, കുന്തി, ദുര്യോധനന്‍, ശോണന്‍, ശ്രീകൃഷ്ണന്‍ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കര്‍ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന്‍ ആഖ്യാനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷിലേയ്ക്കും പല ഭാരതീയ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നോവല്‍ പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കർണ്ണൻ”

Vendor Information