സ്വന്തമായി ഒരു അടുക്കളത്തോട്ടമെങ്കിലും വെച്ചുപിടിപ്പിക്കാൻ ആഗ്രഹിക്കാത്ത മലയാളികളില്ല. കൃഷി ഒരു വലിയ ആദായമാർഗമായി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് ഈ രംഗത്തേക്കു കടന്നുവരുന്നവർ വളരെയധികമുണ്ട്. അവർക്ക്, ഈ മേഖലയിൽ വിജയംവരിച്ചവരുടെ അധ്വാനത്തിന്റെയും വീഴ്ചകളുടെയും പിന്നീടുള്ള മഹത്തായ വിജയത്തിന്റെയും ചൂടേറിയ അനുഭവങ്ങൾ വഴിവിളക്കായിരിക്കും. ഇരുപതു വർഷങ്ങളിലായി പടർന്നുകിടക്കുന്ന, കേരളത്തിലെ കാർഷിക വിജയഗാഥകളുടെ സമഗ്രശേഖരണമാണ് ഈ പുസ്തകം. കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും അസാധാരണമായ ഒരു വഴികാട്ടി….
കര്ഷകശ്രീകളുടെ വിജയകഥകള്‍
കേരളത്തിലെ കാർഷിക വിജയഗാഥകളുടെ സമഗ്രശേഖരണമാണ് ഈ പുസ്തകം. കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും അസാധാരണമായ ഒരു വഴികാട്ടി….
10 in stock
Vendor Information
- Store Name: Manorama Books
- Vendor: Manorama Books
- Address:
- No ratings found yet!
Reviews
There are no reviews yet.