“കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്വടിവാര്ന്ന അപ്സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്. അത്രമേല്‍ മുറിവുകള്‍ ഈ മനോഹരഭൂമി എന്നും ഏറ്റുകൊണ്ടിരുന്നു. ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന, നിറതോക്കുകള്‍ സദാ കാവല്‍ നില്ക്കുന്ന ഈ അഴകിന്റെ ലാസ്യഭൂമിയിലേക്കാണ് ശ്രീമതി പി.ആര്. വിജയലക്ഷ്മി ആനന്ദയാത്ര നടത്തിയിരിക്കുന്നത്. തന്റെ ആനന്ദം നാമുമായി പങ്കുവയ്ക്കാനാണ് അവര്‍ ‘കശ്മീര്‍ എന്ന സ്വപ്നഭൂമി’ എന്ന ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്നത്.”
കശ്മീര്‍ എന്ന സ്വപ്നഭൂമി
“കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്വടിവാര്ന്ന അപ്സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.