കടൽക്കാക്കകൾ

70 56
Current Books

കേരളം പിന്നിട്ട നീചമായ ചില സാമൂഹിക ദുർവ്യവസ്ഥകളുടെ നിഴൽ പുരണ്ടുകിടക്കുന്ന കവിതയാണ് കടൽക്കാക്കകൾ.

Out stock

Out of stock

Author: വൈലോപ്പിള്ളി

കേരളം പിന്നിട്ട നീചമായ ചില സാമൂഹിക ദുർവ്യവസ്ഥകളുടെ നിഴൽ പുരണ്ടുകിടക്കുന്ന കവിതയാണ് കടൽക്കാക്കകൾ. വിശപ്പും ദാഹവുമടക്കമുള്ള ജൈവചോദനകളെപ്പോലും ജാത്യാചാരങ്ങൾ നിയന്ത്രിച്ചിരുന്ന ഒരു കാലം കടൽക്കാക്കകളിലുണ്ട്. കടൽപോലെ ദാഹം പെരുകിയുണരുന്ന, ഭൂതപഞ്ചരത്തെ വിഴുങ്ങാനടുക്കുന്ന വിശപ്പും ഈ കവിതയിലുണ്ട്. പട്ടുടുപ്പ്, ചലനവും ശബ്ദവും, യുഗപരിവർത്തനം, പാവാക്കിനാവ്, കൃഷ്ണാഷ്ടമി, കണ്ണീർപാടം തുടങ്ങിയ എല്ലാ കവിതകളും മലയാള ഭാഷയുടെ സൗഭാഗ്യമാണ്. ‘ചാരുവാം കണങ്കാൽ കണ്ടെനിക്കു പാവം തോന്നി’എന്ന് കണ്ണീർപാടത്തിൽ എഴുതിയ കവി സ്ത്രീപുരുഷബന്ധത്തെ കാരുണ്യത്തിലേക്കു വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ മനുഷ്യജന്മത്തിന്റെ പെരുകുന്ന വൈരുദ്ധ്യങ്ങളിൽ ചെന്നുമുട്ടി ഹതാശനാവുകയും ചെയ്യുന്നു. കാലത്തെ കാലാഹരണപ്പെടുത്തുന്ന ഒരു കവിതാസമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കടൽക്കാക്കകൾ”

Vendor Information

  • Store Name: Current Books
  • Vendor: Current Books
  • Address:
  • No ratings found yet!