രണ്ടുപതിറ്റാണ്ടുകാലത്തെ പരിശ്രമങ്ങള്‍ക്കുശേഷവും സ്ത്രീശാക്തീകരണം ഉദ്ദേശിക്കുന്ന തലങ്ങളിലേയ്ക്ക് എത്തിച്ചേരാത്തതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമയമാണിത്. സ്ത്രീപുരുഷമനസ്സുകള്‍ മാറ്റം ഉള്‍കൊള്ളാന്‍ മടിക്കുന്നതാണ് ഇതിന്റെ പ്രധാനകാരണം എന്ന് സ്ത്രീപക്ഷ ചിന്തകള്‍ വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് ലേഖിക തന്റെ പതിനഞ്ചു വര്‍ഷകാലത്തെ കൗണ്‍സിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കഥ പോലിത് ജീവിതം”

Vendor Information