കഥകൾ – ബെന്യാമിൻ

320 256

പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു.

10 in stock

പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിന്റെ രചനകളെ അടിമുടി വ്യതിരിക്തമാക്കുന്നു.കാണുന്ന കാഴ്ചകളിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങളിൽ നിന്നും മരുക്കാറ്റിൽ നിന്നും ഈ എഴുത്തുകാരൻ കഥക്കുള്ള അസംസ്കൃത വസ്തിക്കൾ കണ്ടെത്തുകയും അവ സമർത്ഥമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നു.യുത്തനേസിയ,പെണ്‍മാറാട്ടം,ഇ.എം.എസ്സും പെണ്‍കുട്ടിയും എന്നീ കഥാസമാഹാരങ്ങളിലെ കഥകളും ഇതുവരെ സമാഹരിച്ചിട്ടില്ലാത്ത കഥകളും ചേർന്ന പുസ്തകം.

Weight 0.5 kg
ISBN

9788126442393

1 review for കഥകൾ – ബെന്യാമിൻ

  1. Hashir

    Checking review

Add a review

Vendor Information