കഥകള്‍ ഇന്ദുമേനോന്‍

225 180

വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേത്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ.

3 in stock

Author: ജലാലുദ്ദീന്‍ റൂമി / ഡോ. മുഞ്ഞിനാട് പത്മകുമാര്‍

വിറപ്പിക്കുന്ന കഥകള്‍

വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേത്. പൊട്ടിത്തെറിച്ച് നിറങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍, നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്. റബ്ബുല്ലമിനീയായ തമ്പുരാനേ, ഇങ്ങനെയുണ്ടോ ഒരു കഥാകാരി. ഈ കഥകളെഴുതിയ പേന ആരും കട്ടോണ്ടുപോകാതിരിക്കട്ടെ. എം.മുകുന്ദന്‍

അവനനവനില്‍ നിന്ന് അവളളവിലേക്ക്

കഥ ഇന്ദുമേനോന്, കുളിര്‍ നല്കുന്ന മകരമാസത്തിലെ കാറ്റല്ല, സര്‍വ്വവും കീഴ്‌മേല്‍ മറിക്കും വിധമുള്ള കര്‍ക്കിടത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണ്. ഇന്ദുവിന്റെ കഥകള്‍ അട്ടിമറിയുടെ ആഘോഷവും അമര്‍ഷത്തിന്റെ ആയുധവുമാണ്. രതിയെ അബോധവന്യതയുടെ ചുരിക്കെഴുത്തായി ഇരുട്ടിലേക്കു തള്ളുന്നതിനു പകരം ബോധസാധ്യതകളുടെ വെളിച്ചത്തിലേക്ക് വീണ്ടെടുക്കുകയാണ് ഇന്ദു ചെയ്യുന്നത്. അവയിലെ അകാല്പനികമായ പ്രണയം അഗാതമായ രാഷ്ട്രീയ മാനങ്ങള്‍ ആര്‍ജിക്കുന്നു കെ.ഇ.എന്‍

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കഥകള്‍ ഇന്ദുമേനോന്‍”

Vendor Information