അമ്പരിപ്പിക്കുന്നതും അസാധാരണവും ശക്തിമത്തുമാണ് നന്ദകുമാറിന്റെ കഥ പറയൽ. സമകാലീന കഥയിൽ, അപൂർവ്വമായി മാത്രം ഉയർന്നു കേൾക്കുന്ന ധ്വനികളും പ്രതിധ്വനികളുമാണ് നന്ദകുമാറിന്റെ കഥകളിൽ മുഴങ്ങുന്നത്. നന്ദകുമാറിൽ എഴുത്തുകാരനും കഥയും ഒറ്റക്കെട്ടായി ഔട്ട് സൈഡർ – പുറവാസി- ആണ്. മലയാളകഥയുടെയും മലയാളീ സ്വഭാവങ്ങളുടെയും എല്ലാ അംഗീകൃത വ്യാപാരങ്ങൾക്കും പുറത്താണ് നന്ദകുമാറിന്റെ കഥ നിലയുറപ്പിക്കുന്നത്. പാരമ്പര്യത്തിന് മാത്രമല്ല, അംഗീകൃത ആധുനികതയ്ക്കും അപ്പുറത്താണ് നന്ദകുമാറിന്റെ എഴുത്ത്.
കഥകൾ – എം നന്ദകുമാർ
അമ്പരിപ്പിക്കുന്നതും അസാധാരണവും ശക്തിമത്തുമാണ് നന്ദകുമാറിന്റെ കഥ പറയൽ. പാരമ്പര്യത്തിന് മാത്രമല്ല, അംഗീകൃത ആധുനികതയ്ക്കും അപ്പുറത്താണ് നന്ദകുമാറിന്റെ എഴുത്ത്.
Out stock
Out of stock
SKU: dc2946
Category: കഥകൾ
Tags: em nandakumar, katha, kathakal, kathakal em nandakumaar, kathakal m nandakumar, m nandakumar, nandakumaar, nandakumar, nanthakumaar, nanthakumar, short stories, short story, stories, story, എം നന്ദകുമാർ, കഥ, കഥകൾ, കഥകൾ - എം നന്ദകുമാർ, നന്ദകുമാർ
Author: എം.നന്ദകുമാര്‍ Weight | 0.5 kg |
---|
Be the first to review “കഥകൾ – എം നന്ദകുമാർ” Cancel reply
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 0.00 rating from 1 review
Reviews
There are no reviews yet.