കേരളീയരംഗകലാ പരിസരത്തിൽ കൊണ്ടുവന്ന് കഥകളിയെന്ന രംഗകലയെ വ്യക്തീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. ശശിധരൻ ക്ലാരി ചെയ്യുന്നത്. നെടുനാളത്തെ അനുഭവസമ്പത്തും അക്കാദികമായ മുന്നൊരുക്കങ്ങളും ഈ പുസ്തകത്തിന് പിന്നിലുണ്ട് എന്ന് ഈ പുസ്തകത്തിന്റെ കാമ്പും അവതരണരീതിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളീയമായ രംഗകലകളുടെ പഠനമേഖലയെ മൊത്തത്തിലും കഥകളിയെ വിശേഷിച്ചും സമ്പന്നമാക്കുന്നതാണ് ഈ കൃതി.
കഥകളിയിലെ ഉൾച്ചേരലുകൾ
കേരളീയരംഗകലാ പരിസരത്തിൽ കൊണ്ടുവന്ന് കഥകളിയെന്ന രംഗകലയെ വ്യക്തീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഡോ. ശശിധരൻ ക്ലാരി ചെയ്യുന്നത്. കേരളീയമായ രംഗകലകളുടെ പഠനമേഖലയെ മൊത്തത്തിലും കഥകളിയെ വിശേഷിച്ചും സമ്പന്നമാക്കുന്നതാണ് ഈ കൃതി.
8 in stock
Vendor Information
- Store Name: Olive Books
- Vendor: Olive Books
- Address:
- No ratings found yet!
Reviews
There are no reviews yet.