കാറ്റു വീണ മരങ്ങൾ

55 44
Saikatham Books

തിക്താനുഭവങ്ങളുടെ കൊടുങ്കാറ്റിൽ വീണുപോയ കുറച്ചു മനുഷ്യരുടെ കണ്ണുനീരിന്റെ അനുഭവ സാക്ഷ്യങ്ങളാണ് ‘കാറ്റു വീണ മരങ്ങൾ’ അവർക്ക് ഇന്നു ശരണാലയങ്ങൾ, അനാഥാലയങ്ങൾ സ്വർഗ്ഗതുല്യമാണ് എന്നവർ ഏറ്റുപറയുമ്പോൾ; കാഴ്ചക്കാരായവരുടെ ഹൃദയം പോലും നുറുങ്ങുകയാണ്…

8 in stock

Author: അനാമിക

തിക്താനുഭവങ്ങളുടെ കൊടുങ്കാറ്റിൽ വീണുപോയ കുറച്ചു മനുഷ്യരുടെ കണ്ണുനീരിന്റെ അനുഭവ സാക്ഷ്യങ്ങളാണ് ‘കാറ്റു വീണ മരങ്ങൾ’ അവർക്ക് ഇന്നു ശരണാലയങ്ങൾ, അനാഥാലയങ്ങൾ സ്വർഗ്ഗതുല്യമാണ് എന്നവർ ഏറ്റുപറയുമ്പോൾ; കാഴ്ചക്കാരായവരുടെ ഹൃദയം പോലും നുറുങ്ങുകയാണ്. വാർദ്ധക്യത്തിൽ താങ്ങും തണലുമാകേണ്ട മക്കൾ സ്വന്തം കർത്തവ്യത്തിൽ നിന്നും അകന്നുമാറുന്നു, മറ്റാരുടേയോ പ്രേരണ അവരെ അതിനു സമ്മർദ്ദം ചെലുത്തുന്നു. ഇത് നമ്മുടെ മാതാപിതാക്കളോടു കാട്ടുന്ന മനോഭാവം കണ്ടായിരിക്കും നമ്മുടെ മക്കൾ നമുക്ക് മടക്കിത്തരുന്നത് എന്ന ചിന്ത ഇന്നത്തെ തലമുറക്കുണ്ടായാൽ നന്ന്.

Weight 0.5 kg
ISBN

9789386222862

Reviews

There are no reviews yet.

Be the first to review “കാറ്റു വീണ മരങ്ങൾ”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!