കവി കവിത കാലം സച്ചിദാനന്ദൻ്റെ സംഭാഷണങ്ങൾ

480 384
Olive Books

ആധുനിക മലയാളകവിതയുടെ കനലും ധൈഷണികനുമായ സച്ചിദാനന്ദന്റെ സംഭാഷണമണ്ഡലങ്ങളാണ് പുസ്തകം. കവിത, ചിന്ത, വിമർശനം, രാഷ്ട്രീയ-സാംസ്കാരിക വീക്ഷണങ്ങൾ തുടങ്ങിയവ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും ഗവേഷകർക്കും സാധാരണ വായനക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമാഹരണം.

കവിതയെ നമുക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങൾക്ക് അഭിമുഖമായി നിർത്തുവാൻ ശ്രമിച്ച സച്ചിദാ എഴുത്തും ദർശനവും അനുഭവവും അതൃപ്തിയുമൊക്കെ തുറന്നുപറയുകയാണ്. ലോകത്തെവിടെയുമുള്ള മനുഷ്യരുടെ പ്രശ്നങ്ങൾ കവിതയ്ക്ക് വിഷയമാക്കിയ കവിയുടെ മറ്റെവിടെയും കാണാനാവാത്ത അഭിമുഖങ്ങൾ.

10 in stock

Author: സച്ചിദാനന്ദൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കവി കവിത കാലം സച്ചിദാനന്ദൻ്റെ സംഭാഷണങ്ങൾ”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!