കവിതകളും യാത്രകളും

95 76

കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു. അതിലെ നിലാസാന്നിദ്ധ്യമാണ് ബഷോ. അദ്ദേഹത്തിന്റെ വിശ്രുതമായ ഹൈക്കു കവിതകളും യാത്രകളുമാണ് ഈ പുസ്തകം.

Out stock

Out of stock

Author: ബഷോ

കവിതയിലെ ജാപ്പനീസ് പാരമ്പര്യമാണ് ഹൈക്കു. അതിലെ നിലാസാന്നിദ്ധ്യമാണ് ബഷോ. അദ്ദേഹത്തിന്റെ വിശ്രുതമായ ഹൈക്കു കവിതകളും യാത്രകളുമാണ് ഈ പുസ്തകം. ”മറ്റു സമ്പ്രദായക്കാരുടെ കവിതകള്‍ വര്‍ണ്ണചിത്രങ്ങള്‍ പോലെയാണ്; കറുത്ത മഷികൊ്യുണ്ട് വരയുകയാണ് എന്റെ രീതി. വേനല്‍ക്കാലത്ത് ചൂളയും തണുപ്പത്ത് വിശറിയുമാണ് എന്റെ കവിത. -ബഷോ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കവിതകളും യാത്രകളും”

Vendor Information