പുലയർ അടക്കമുള്ള കീഴ്ജാതിക്കാർക്ക് പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം.ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഒരു സംഘടനാ രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള കുറെ പുലയർ അന്ന് എറണാകുളം കായലിൽ ഒരു യോഗം ചേർന്നു .
ചെറായി രാമാദാസിൻ്റെ കായൽ സമ്മേളനം രേഖകളിലൂടെ എന്ന പുസ്തകം ചരിത്രം ബോധപൂർവം തമസ്ക്കരിക്കാൻ ശ്രമിച്ച ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകൾ തേടലാണ്.
Reviews
There are no reviews yet.