കഴിഞ്ഞ കാലം

350 280

സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

7 in stock

Author: കെ പി കേശവ മേനോൻ

”ഞാന്‍ ഇതെഴുതുന്ന അരുണോദയ വേളയില്‍ അനേകം നക്ഷത്രങ്ങള്‍ ആകാശത്തു മിന്നിക്കൊണ്ടിരിക്കുന്നു. അലറുന്ന തിരമാലകളുടെ ശബ്ദം അകലെനിന്നു കേള്‍ക്കുന്നു. ഒരു തിര അവസാനിക്കുമ്പോള്‍ മറ്റൊന്ന്- അങ്ങനെ അത് തുടര്‍ന്നുപോകുന്നു.”സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപകപത്രാധിപരുമായ കെ.പി.കേശവമേനോന്റെ സംഭവബഹുലമായ ആത്മകഥ. പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ വാങ്മയരേഖ.മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കഴിഞ്ഞ കാലം”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!