കേരളചരിത്ര സാക്ഷ്യങ്ങൾ

120 96

കേരളചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണീ കൃതി.കഴിഞ്ഞ സഹസ്രാബ്ദത്തിലെ സാമൂഹിക-സാംസ്‌കാരിക വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു.വിദ്യാഭ്യാസം,സ്ത്രീസ്വാതന്ത്ര്യം,അയിത്താനിവാരണ പ്രസ്ഥാനങ്ങൾ,ജനാധിപത്യസമ്പ്രദായങ്ങൾ തുടങ്ങി കേരളചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളെലാം പത്രപ്രവർത്തകനെന്ന നിലയിൽ സാക്ഷിയായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.

8 in stock

Author: മലയിൻകീഴ് ഗോപാലകൃഷ്ണൻ

കേരളചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണീ കൃതി.കഴിഞ്ഞ സഹസ്രാബ്ദത്തിലെ സാമൂഹിക-സാംസ്‌കാരിക വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു.വിദ്യാഭ്യാസം,സ്ത്രീസ്വാതന്ത്ര്യം,അയിത്താനിവാരണ പ്രസ്ഥാനങ്ങൾ,ജനാധിപത്യസമ്പ്രദായങ്ങൾ തുടങ്ങി കേരളചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളെലാം പത്രപ്രവർത്തകനെന്ന നിലയിൽ സാക്ഷിയായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളചരിത്ര സാക്ഷ്യങ്ങൾ”

Vendor Information