കേരള നിയമസഭ ചരിത്രവും ധർമ്മവും

100 80

കേരള നിയമസഭയുടെയും അതിന് മുൻപ് ഇവിടെ ഉണ്ടായിരുന്ന നിയമനിർമ്മാണ സഭകളുടെയും ആവിർഭാവം പശ്ചാത്തലങ്ങൾ,വികാസപരിണാമങ്ങൾ,നിയമനിർമ്മാണങ്ങൾ,നേട്ടങ്ങളും കോട്ടങ്ങളും,സാമാജിക ധർമ്മങ്ങളും പെരുമാറ്റസംഹിതയും എന്നിങ്ങനെ നമ്മുടെ നിയമസഭയെപ്പറ്റി ആവിശ്യം വേണ്ട വിവരങ്ങളും കേരളത്തിൽ നിലനിന്ന ഭരണസ്ഥിരതയില്ലായ്മയുടെയും മുന്നണിസംവിധാനത്തിന്റെയും രൂപപരിണാമങ്ങളുടെയും പരിച്ഛേദവും ഇതിൽ അവധാനതയോടെ പ്രതിപാദിക്കുന്നു.മുതിർന്ന പത്രപ്രവർത്തകനും പംക്തിക്കാരനും കേരളകൗമുദിയുടെ മുൻപ്രത്യേക ലേഖകനുമാണ് ശ്രീ കെ ജി പരമേശ്വരൻ നായർ.മിയമസഭാസാമാജികർ,,വിദ്യാർഥികൾ,വർത്തമാനമാധ്യമപ്രവർത്തകർ,പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഒന്നുപോലെ ഉപയോഗയോഗ്യമായ ഈ പുസ്തകം വസ്തുനിഷ്ഠമായ അവതരണകേന്ദ്രവുംകൊണ്ട് സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമാണ്

8 in stock

Author: കെ ജി പരമേശ്വരൻ നായർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരള നിയമസഭ ചരിത്രവും ധർമ്മവും”

Vendor Information