കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ

170 136
Mythri Books

ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകൂട്ടിയിട്ടുള്ള മണ്ണും ചപ്പും ചവറും തൊണ്ടിമാറ്റിക്കൊണ്ട്, അഗാധതയിൽ മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ ആയ വർണ്ണബാഹ്യരുടെ ചരിത്രം ചികഞ്ഞെടുത്ത് അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ തയ്യാറാവേണ്ടതാണ്. വസ്‌തുത വിസ്‌മരിക്കാതെ, തികച്ചും നൂതനമായ വീക്ഷണകോണിലൂടെ കേരളചരിത്രത്തെ വിലയിരുത്തുകയും തമിഴ് സംഘകൃതികൾ, പ്രാചീനരേഖകൾ മുതലായവയുടെ ഗവേഷണം നടത്തുകയാണ് ടി എച്ച് പി ചെന്താരശ്ശേരി ചെയ്തിരിക്കുന്നത്.

10 in stock

Author: ടി. എച്ച്. പി. ചെന്താരശ്ശേരി

ചരിത്രസത്യങ്ങളുടെ മീതെ വലിച്ചുകൂട്ടിയിട്ടുള്ള മണ്ണും ചപ്പും ചവറും തൊണ്ടിമാറ്റിക്കൊണ്ട്, അഗാധതയിൽ മറഞ്ഞു കിടക്കുന്നതോ അല്ലെങ്കിൽ കുഴിച്ചുമൂടപ്പെട്ടതോ ആയ വർണ്ണബാഹ്യരുടെ
ചരിത്രം ചികഞ്ഞെടുത്ത് അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുവാൻ തയ്യാറാവേണ്ടതാണ്. ഇതിനായി ബൗദ്ധ – സംഘകാലസാഹിത്യങ്ങൾ ഇന്നും സുലഭമായിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രമെന്ന്‌ പറയുന്നത് പ്രധാനമായും ബുദ്ധമതവും ബ്രാഹ്മണമതവും രാഷ്ട്രീയാധികാരത്തിനും മേൽക്കോയ്മയ്ക്കും വേണ്ടി നടത്തിയ വിനാശകരങ്ങളായ സമരങ്ങളുടെ ചരിത്രമാണ്. വസ്‌തുത വിസ്‌മരിക്കാതെ, തികച്ചും നൂതനമായ വീക്ഷണകോണിലൂടെ കേരളചരിത്രത്തെ വിലയിരുത്തുകയും തമിഴ് സംഘകൃതികൾ, പ്രാചീനരേഖകൾ മുതലായവയുടെ ഗവേഷണം നടത്തുകയാണ് ടി എച്ച് പി ചെന്താരശ്ശേരി ചെയ്തിരിക്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!