കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ

299 239

കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ. കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം. നാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, സി കേശവൻ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗൽഭമതികൾ വിവിധ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ.

8 in stock

Author: ആർ കെ ബിജുരാജ്

കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ. കേരളചരിത്രത്തെ മാറ്റിമറിച്ച വിപ്ലവപ്രസംഗങ്ങളുടെ സമാഹാരം. നാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, സി കേശവൻ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രഗൽഭമതികൾ വിവിധ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ.  സംസ്ഥാനത്തിന്റെ രാഷ്ട്രീയ – സാംസ്കാരിക മണ്ഡലങ്ങളിൽ ഇപ്പോഴും പ്രതിധ്വനികൾ ഉയർത്തുന്നതാണ് ഇതിലെ ഓരോ പ്രസംഗവും. നമ്മുടെ ഇന്നലെകൾ പ്രസംഗങ്ങളിലൂടെ രേഖപ്പെടുത്താനുള്ള മുൻമാതൃകകളില്ലാത്ത ചരിത്രശ്രമംകൂടിയാണ് ഈ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളം കേട്ട വിപ്ലവപ്രസംഗങ്ങൾ”

Vendor Information