കേരളപാണിനീയം

250 200

കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് എ.ആർ.രാജരാജവർമ്മ.

8 in stock

Author: എ. ആർ. രാജരാജവർമ്മ

കൈരളിക്കുണ്ടായ അഭൂതപൂർവ്വമായ വികാസത്തിന് മുഖ്യകാരണഭൂതന്മാരിലൊരാളാണ് എ.ആർ.രാജരാജവർമ്മ. സംസ്കൃത വ്യാകരണഗ്രന്ഥമായ പാണിനീയത്തെ അനുകരിച്ച് മലയാളഭാഷയ്ക്ക് എ.ആർ. നിർമ്മിച്ച വ്യാകരണഗ്രന്ഥമാണ് കേരളപാണിനീയം. ഈ ഗ്രന്ഥത്തെപ്പോലെ ഭാഷാപണ്ഡിതൻമാരുടെ പ്രതിപത്തിക്കും ആദരത്തിനും പാത്രമായ വ്യാകരണഗ്രന്ഥം ഭാഷയിൽ വേറൊന്നില്ല. മലയാളഭാഷയ്ക്കും സാഹിത്യത്തിനും എക്കാലവും നേട്ടമെന്നതിനു പുറമെ സാഹിത്യവിദ്യാർഥികൾക്കും ഒഴിച്ചുകൂടാൻ വയ്യാത്ത ഗ്രന്ഥമാണ് കേരളപാണിനീയം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളപാണിനീയം”

Vendor Information