കേരളശാകുന്തളം

85 68
Poorna Eram

മഹാകവി കാളിദാസന്റെ വിശ്വപ്രസിദ്ധമായ ശാകുന്തളം നാടകത്തിന്റെ തനിമ ചോർന്നു പോകാതെ മലയാളത്തിലേക്കു നടത്തിയിരിക്കുന്ന വിവർത്തനമാണിത്. താളിയോലകളിൽ എഴുതപ്പെട്ട ശാകുന്തളത്തിന്റെ മൂലഗ്രന്ഥം പഠനവിധേയമാക്കി നടത്തിയിരിക്കുന്ന തർജമയെന്ന സാങ്കേതികമികവ് അവകാശപ്പെടാൻ സാധിക്കുന്ന ഗ്രന്ഥമാണിത്.

7 in stock

Author: ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി

കാളിദാസ ശാകുന്തളത്തിന്റെ ഒരു മനോഹര പരിഭാഷയാണ്‌ ആറ്റൂരിന്റെ കേരളശാകുന്തളം. വര്‍ണ്ണനാപാടവംകൊണ്ടും ലാളിത്യമാര്‍ന്ന ഭാഷാപ്രയോഗംകൊണ്ടും മൂലകൃതിയോട്‌ കിടപിടിക്കുന്നു ഈ കൃതി. ആസ്വാദകഹൃദയങ്ങളില്‍ സുന്ദരവും അനര്‍ഘവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ഈ പുസ്‌തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ഏറെ പ്രയോജനകരവുമാണ്‌. 

മഹാകവി കാളിദാസന്റെ വിശ്വപ്രസിദ്ധമായ ശാകുന്തളം നാടകത്തിന്റെ തനിമ ചോർന്നു പോകാതെ മലയാളത്തിലേക്കു നടത്തിയിരിക്കുന്ന വിവർത്തനമാണിത്. താളിയോലകളിൽ എഴുതപ്പെട്ട ശാകുന്തളത്തിന്റെ മൂലഗ്രന്ഥം പഠനവിധേയമാക്കി നടത്തിയിരിക്കുന്ന തർജമയെന്ന സാങ്കേതികമികവ് അവകാശപ്പെടാൻ സാധിക്കുന്ന ഗ്രന്ഥമാണിത്. മൂലഗ്രന്ഥത്തോട് തികച്ചും നീതിപുലർത്തുകയെന്ന ധർമത്തിന്റെ ഭാഗമായി നടത്തിയ നിരന്തരപഠനത്തിന്റെ മികവ് വ്യക്തമാക്കുന്ന നിരവധിസന്ദർഭങ്ങൾ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. ഉദാഹരണത്തിന് മൂലഗ്രന്ഥത്തിൽ സൂത്രധാര പ്രവേശത്തെ തുടർന്നുള്ള’യാ ദൃഷ്ടി’ എന്ന മോംഗളശ്ലോകം സൂത്രധാരന് പ്രാത്ഥനയെന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഗ്രന്ഥകർത്താവിന്റെ പഠനം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് സ്വാരസ്യവും  കാഴ്ചപ്പാടുകളിലാണ്. മറ്റൊരവസരത്തിൽ ശാകുന്തളത്തിന്റെ പഴയൊരു വ്യാഖ്യാനവുമായി ഒത്തുചേർത്തുവച്ച് ഇത്തരം കാര്യങ്ങളെ പഠിക്കാനുള്ള വസരവും ഇദ്ദേഹത്തിന് സിദ്ദിക്കുകയുണ്ടായി. നിരവധി വര്ഷങ്ങളിലെ പഠനത്തിന്റെയും മനനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതെന്ന മികവും ഈ പരിഭാഷയ്ക്ക വകാശപ്പെടാനാകും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളശാകുന്തളം”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!