കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാർഗ്ഗങ്ങളും

150 120

കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാർഗ്ഗങ്ങളും. കേരളത്തിലുണ്ടായ ദുരന്തങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ബോധവൽക്കരണമാണ് ഈ പുസ്തകം.

7 in stock

Author: മുരളി തുമ്മാരുകുടി

കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാർഗ്ഗങ്ങളും. കേരളത്തിലുണ്ടായ ദുരന്തങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ബോധവൽക്കരണമാണ് ഈ പുസ്തകം. കേരളപ്പിറവിക്കുശേഷമുള്ള ദുരന്തങ്ങളെ രേഖപ്പെടുത്തുകയും  അവ ആവർത്തിക്കാതിരിക്കാനും ലഘൂകരിക്കാനുമുള്ള സുരക്ഷാമാർഗ്ഗങ്ങളും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അതോടൊപ്പം ഈ അപകടങ്ങളിൽനിന്ന് സമൂഹം എന്ത് പഠിക്കണം എന്ന വ്യക്തമായ അറിവ് പകർന്നുതരുന്നതുമായ ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേരളത്തെ നടുക്കിയ ദുരന്തങ്ങളും നിവാരണമാർഗ്ഗങ്ങളും”

Vendor Information