ഭ്രാന്താലയത്തിൽ നിന്നും മനുഷ്യാലയത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പാതതെളിച്ച ഒട്ടനേകം മഹാന്മാരാണ് ജാതിവ്യവസ്ഥയുടെ കരാളഹസ്തങ്ങളിൽ വീർപ്പുമുട്ടി കിടന്ന ഒരു സമൂഹത്തെ, മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും അസ്വാതന്ത്ര്യങ്ങളിൽ നിന്നും കൈപിടിച്ചയുർത്തിയത്. അതിനായി അവർ സ്വജീവിതംതന്നെ ഉഴിഞ്ഞുവെച്ചു. ചരിത്രരചനയിൽ
അവഗണിക്കപ്പെട്ടുപോയ ചില അവർണ്ണ നവോത്ഥാനനായകരെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ‘കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാനനായകർ’ എന്ന കൃതി.
കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാനനായകർ
ചരിത്രരചനയിൽ അവഗണിക്കപ്പെട്ടുപോയ ചില അവർണ്ണ നവോത്ഥാനനായകരെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ‘കേരളത്തിലെ അവഗണിക്കപ്പെട്ട നവോത്ഥാനനായകർ’ എന്ന കൃതി.
3 in stock
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Mythri Books
- Vendor: Mythri Books
- Address:
- No ratings found yet!
Reviews
There are no reviews yet.