ക്ഷേമപ്രവർത്തനങ്ങളിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളം. നമുക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സമ്പൂർണ സാക്ഷരതയിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ്. വിദ്യാഭ്യാസ വികസനത്തിന് വിദ്യാഭ്യാസമുള്ള സമൂഹം അനിവാര്യമാണെന്ന് ഈ കൃതി വ്യക്തമാക്കുന്നു. കൂടാതെ കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിന്റെ ചരിത്രം നവോത്ഥാനത്തിനു ഊന്നൽ നൽകി ഒരധ്യാപികയുടെ അനുഭവസമ്പത്തോടെ ഡോ പി എസ് ശ്രീകല ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
കേരളത്തിലെ വിദ്യാഭ്യാസം പശ്ചാത്തലവും പരിവർത്തനവും
കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിന്റെ ചരിത്രം നവോത്ഥാനത്തിനു ഊന്നൽ നൽകി ഒരധ്യാപികയുടെ അനുഭവസമ്പത്തോടെ ഡോ പി എസ് ശ്രീകല ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
9 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.