കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)

275 220
Poorna Eram

നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍.

2 in stock

Author: കേശവദേവ്
നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലിക കൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവിന് സമൂഹത്തിന്റെ വിലക്കുകളും രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. നിലവിലുള്ള എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് മാക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു ഇദ്ദേഹം. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാ സമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടക സമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്.
Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കേശവദേവിന്റെ സമ്പൂര്‍ണകഥകള്‍ (വാല്യം 2)”

Vendor Information