കിളിമരം

75 60

മയിലും കുയിലും കൊക്കും കാക്കയും  കാക്കത്തമ്പുരാട്ടിയും തത്തയും മൈനയുമൊക്കെ ഈ കൊച്ചു കവിതകളില്‍ കൂടൊരുക്കുന്നു.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിന്റെ ഏറ്റവും പുതിയ രചന. 

8 in stock

Author: സിപ്പി പള്ളിപ്പുറം

മയിലും കുയിലും കൊക്കും കാക്കയും  കാക്കത്തമ്പുരാട്ടിയും തത്തയും മൈനയുമൊക്കെ ഈ കൊച്ചു കവിതകളില്‍ കൂടൊരുക്കുന്നു. കിളികളോടുള്ള സ്‌നേഹം വളര്‍ത്താനും അവയെ കൂടുതലായി മനസിലാക്കുവാനും നിരീക്ഷിക്കുവാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രചോദനമാകുന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിന്റെ ഏറ്റവും പുതിയ രചന.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കിളിമരം”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!