ഭാരതത്തിലെ അതിപ്രശസ്തമായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോന്‍കറുടെ സംഗീതജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. അജ്ഞേയമായ ആലാപനവിസ്മയത്താല്‍ ആരെയും കീഴ്‌പ്പെടുത്തുന്ന കിഷോരി അമോന്‍കറെക്കുറിച്ചുള്ള ഈ ലഘുപുസ്തകം തയ്യാറാക്കിയിരിക്കുന്നത് പ്രമുഖ മിസ്റ്റിക് ചിന്തകനും ഗസല്‍ രചയിതാവും എഴുത്തുകാരനുമായ വേണു വി ദേശമാണ്.
കിഷോരി അമോന്‍കര്‍ അജ്ഞേയമായ ആനന്ദവേദന
എന്താണ് ആലാപനം? സ്വത്മാവിനോടുള്ള സംവേദനമാണത്. നിങ്ങള്‍ അന്തരാ എന്താണോ, അതിനോടുള്ള വിനിമയമാണത്……
9 in stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | വേണു വി ദേശം |
പ്രസാധകർ | റെഡ് ചെറി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: Redcherry Books
- Vendor: Redcherry Books
- Address:
- No ratings found yet!
Reviews
There are no reviews yet.