കിച്ചണ്‍ മാനേജ്‌മെന്റില്‍ അപാര വൈദഗ്ധ്യമുള്ള അമ്മൂമ്മയില്‍ നിന്നും അമ്മയില്‍നിന്നും കണ്ടും കേട്ടും പഠിച്ചെടുത്ത നുറുങ്ങുകളും, സീഫുഡ് കയറ്റുമതി ചെയ്യുന്ന വ്യവസായ കുടുംബത്തിലേക്ക് വിവാഹശേഷം എത്തിച്ചേര്‍ന്ന എനിക്ക് അവിടെനിന്നും ലഭിച്ച അറിവുകളും പിന്നീട് ടോക്കിയോ ബേ എന്ന റെസ്റ്റോറന്റ് നടത്തികൊണ്ടു പോകുന്നതിനിടയില്‍ ലഭിച്ച ടിപ്‌സുകളും ടെലിവിഷന്‍ ചാലനുകളില്‍ അവതരിപ്പിച്ച കിച്ചണ്‍ ടിപ്‌സ് എന്ന പരിപാടിയുടെ വിജയവുമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കാന്‍ എനിക്കു പ്രചോദനമായത്. ഒരു വീട് എന്നും പുതുമയോടെ സൂക്ഷിക്കാനും, പണവും സമയവും ലാഭിച്ചുകൊണ്ട് പാചകവും മറ്റു വീട്ടുജോലികളും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാനും ഓരോ വീട്ടമ്മയേയും സഹായിക്കും ഈ അടുക്കള നുറുങ്ങുകളുടെ അക്ഷരക്കൂട്ടം.
കിച്ചണ്‍ ടിപ്‌സ്
അണുകുടുംബങ്ങളില്‍ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കലും വീടുവൃത്തിയാക്കലും ഉള്‍പ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കുപിടിച്ചോടുന്ന ഒരു വീട്ടയ്ക്ക് സമയം വിലപിടിച്ച ഒന്നാണ്. ഇതിനെല്ലാമുള്ള എളുപ്പവഴികളും പരിഹാരങ്ങളും ഒപ്പം തുടക്കക്കാര്‍ക്കുള്ള പാചക നുറുങ്ങുകളുമാണ് ഈ പുസ്തകത്തില്‍.
9 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.