കൊച്ചി രാജ്യ ചരിത്രം പുരാരേഖകകളിലൂടെ

180 144

കേരള ചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമിയാണ് കൊച്ചിയുടേത്.താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നത്തിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ  ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു.

9 in stock

Author: വേലായുധൻ പണിക്കശ്ശേരി

കേരള ചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമിയാണ് കൊച്ചിയുടേത്.താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടായി.കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നത്തിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ  ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു.

Weight 0.5 kg
ISBN

9789354823602

Reviews

There are no reviews yet.

Be the first to review “കൊച്ചി രാജ്യ ചരിത്രം പുരാരേഖകകളിലൂടെ”

Your email address will not be published.

Vendor Information