എന്ത്കൊണ്ടാണ് ചില മനുഷ്യർ സമ്പത്ത് അനായാസം നേടുകയും എന്നാൽ മറ്റു ചിലർ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയുന്നത്?ഈ അന്തർദേശീയ ബെസ്റ്റ് സെല്ലിങ് പുസ്തകത്തിൽ ,ടി ഹാർവ് എക്കർ പറഞ്ഞുതരുന്നു:പണത്തിൻ്റെ കളിയിൽ നിങ്ങൾക്കെങ്ങനെ അധിപനാകാം?അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം?ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ അതെങ്ങനെ നിലനിർത്താം?സമൃദ്ധി നേടാൻ നിങ്ങൾ സമൃദ്ധി ചിന്തിക്കണം.സമ്പത്തിനെയും വിജയത്തെയും പറ്റിയുള്ള നിങ്ങളുടെ ആന്തരിക മാതൃക മാറ്റുന്നതിനുള്ള ഊർജ്ജദായകവും വസ്തുനിഷ്ഠവുമായ പ്രോഗ്രാം ആണ് കോടീശ്വര രഹസ്യങ്ങൾ നിങ്ങൾക്ക് തരുന്നത്.
കോടീശ്വര രഹസ്യങ്ങൾ

10 in stock
Vendor Information
- Address:
- No ratings found yet!
Reviews
There are no reviews yet.