കൂട്ടംതെറ്റി മേയുന്നവർ

185 148
Poorna Eram

മുടി വളർത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തിൽ ജനിച്ച പ്രകാശൻ. അവനെ അച്ഛൻ കോളേജിൽ അയച്ചത് വളരെ വിഷമിച്ചാണ്. 

8 in stock

Author: എം. മുകുന്ദൻ

മുടി വളർത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തിൽ ജനിച്ച പ്രകാശൻ. അവനെ അച്ഛൻ കോളേജിൽ അയച്ചത് വളരെ വിഷമിച്ചാണ്. അവൻ പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോൾ തന്റെ കഷ്ടപ്പാടുകൾ തീരുമെന്ന് ആ അച്ഛൻ മോഹിച്ചു. പക്ഷേ പ്രകാശനെ കോളേജിൽ നിന്ന് പുറത്താക്കി. തലമുടി വളർത്തിയതിന്റെ പേരിൽ. വരച്ച വരയിലൂടെ നടക്കാൻ പ്രകാശൻ കൂട്ടാക്കിയില്ല. അതിന് അയാൾക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാൾ നടന്നു. അയാളെ മനസ്സിലാക്കിയവർ വളരെ അപൂർവ്വമായിരുന്നു. മുകുന്ദന്റെ നോവലുകളിൽ എന്തുകൊണ്ടും ഒറ്റപ്പെട്ടു നിൽക്കുന്നു ഈ കൃതി. Keywords: Koottam Thetti Meyunnavar, M. Mukundan, കൂട്ടം തെറ്റി മേയുന്നവര്‍, എം. മുകുന്ദന്‍, എം. മുകുന്ദന്റെ നോവലുകള്‍, Novel of M. Mukundan

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൂട്ടംതെറ്റി മേയുന്നവർ”

Vendor Information