സഞ്ചാരപ്രിയനാണ് ഈ കഥാകൃത്ത്. അതുകൊണ്ട് ഓരോ കഥയുടെയും പശ്ചാത്തലം വ്യത്യസ്തവും ഏറെക്കുറെ അപരിചിതവുമായിരിക്കും. എന്നാല്‍ ആഖ്യാനത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഈ അപരിചിത്വം എങ്ങോ അപ്രത്യക്ഷമാകുന്നു. പ്രൊഫ.എം.തോമസ്മാത്യു.
കോവില്‍ കാളകള്‍
മലയാള ചെറുകഥാ എന്ന പ്രവാഹം ഒരുപാട് വിവിധ കൈവഴികള്‍ പലകാലങ്ങളില്‍ സമൂഹത്തിന്റെ വികാസപരിണാമങ്ങളുടെ വിഭിന്ന ഘട്ടങ്ങളില്‍ ഒഴുകിചേര്‍ന്ന് രൂപപ്പെട്ടതാണല്ലോ. ഈ കാലഘട്ടങ്ങളില്‍ കൈവരുന്ന ചേരുവകളില്‍ ഇതാ ഇങ്ങനെ ഒരു പുത്തന്‍ കൈവഴികൂടി. തനിമയാണ് വര്‍ഗീസ് അങ്കമാലിയുടെ കഥകളെ പുതുമയുള്ളതാക്കുന്നത്. സി.രാധാകൃഷ്ണന്‍
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | വര്‍ഗീസ് അങ്കമാലി |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 3.33 rating from 3 reviews
Reviews
There are no reviews yet.