ക്രിയാശേഷം

240 192

രക്തസാക്ഷികളെ നിർമ്മിക്കുന്ന പാർട്ടിക്കുനേരെയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാർട്ടിക്കു വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടർച്ചയാണിത്…

4 in stock

Author: ടി പി രാജീവൻ

രക്തസാക്ഷികളെ നിർമ്മിക്കുന്ന പാർട്ടിക്കുനേരെയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാർട്ടിക്കു വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടർച്ചയാണിത്. കുഞ്ഞയ്യപ്പന്റെ മകൻ കൊച്ചുനാണുവിനെ പാർട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുകയാണ് ക്രിയാശേഷത്തിൽ.

Weight 0.5 kg
ISBN

9789352824441

Reviews

There are no reviews yet.

Be the first to review “ക്രിയാശേഷം”

Vendor Information