കൃഷിദീപിക – വാല്യം ഒന്ന്

300 240

കൃഷിയെക്കുറിച്ച് സമസ്തവും പ്രതിപാദിക്കുന്ന സമഗ്രഗ്രന്ഥം. കൃഷിക്കാർക്ക് സാധാരണ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ കൃതി. രണ്ട് വാല്യങ്ങളായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

10 in stock

Author: വക്കം ബി. ഗോപിനാഥന്‍

കൃഷിയെക്കുറിച്ച് സമസ്തവും പ്രതിപാദിക്കുന്ന സമഗ്രഗ്രന്ഥം. കൃഷിക്കാർക്ക് സാധാരണ ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ കൃതി. രണ്ട് വാല്യങ്ങളായാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒന്നാം വാല്യത്തിൽ മണ്ണ്, സസ്യങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഫലവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ  പശുവളർത്തൽ, ആടുവളർത്തൽ, പന്നിവളർത്തൽ, എരുമവളർത്തൽ തുടങ്ങിയ മൃഗസംരക്ഷണ വിഷയങ്ങളും പ്രതിപാദിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൃഷിദീപിക – വാല്യം ഒന്ന്”

Vendor Information