കൃത്രിമ ബീജധാനം വളർത്തുമൃഗങ്ങളിൽ

50 40

കാളയുടെയും പശുവിന്റെയും ജനനേന്ദ്രിയങ്ങളും പ്രത്യുൽപ്പാദന ഫിസിയോളജിയും, കൃത്രിമ ബീജാധാനം, ഗർഭനിർണയവും ഗർഭകാലവും, വന്ധ്യത, തുടങ്ങി വളർത്തുമൃഗങ്ങളുടെയെല്ലാം വർഗ്ഗമേന്മയുള്ള പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശാസ്ത്രീയപദ്ധതികളുടെ സമഗ്രവിവരണം.

10 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നമ്മുടെ കറവമാടുകളിൽ മൂന്നിലൊന്നും സങ്കര വർഗമാണ്. അവയിൽ പ്രജനന വൈകല്യങ്ങൾ ധാരാളമുണ്ട്. വന്ധ്യതാനിരക്കും വർധിച്ചു വരുന്നു. ഈ സന്ദർഭത്തിൽ പ്രയോഗത്തിൽ വരുത്താവുന്നതാണ്, വർഗമേന്മയുള്ള മേൽത്തരം സന്തതികളെ ഉൽപ്പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യയായ കൃത്രിമ ബീജാധാനം. അതിന്റെ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണിത്.  ‘കൃത്രിമ ബീജധാനം കന്നുകാലികളിൽ’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണിത്. കൃത്രിമബീജാധാനത്തെ സംബന്ധിച്ച് നടത്തുന്ന ഹ്രസ്വകാല പരിശീലനകോഴ്‌സുകളിലെ വിദ്യാർഥികൾക്കും സാധാരണ ജനങ്ങൾക്കും ഇത് ഏറെ പ്രയോജനപ്പെടും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൃത്രിമ ബീജധാനം വളർത്തുമൃഗങ്ങളിൽ”

Vendor Information