കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം

120 96

ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതല ങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതിയുടെ സംഗ്രഹം. ഫാസിസത്തിന്റെ സാമ്പത്തിക- സാംസ്‌കാരികഘടന എണ്ണമറ്റ ഗവേഷണങ്ങള്‍ക്കും വിശ കലനങ്ങള്‍ക്കും വിധേയമാകുന്ന ആധുനിക കാലത്ത് ഓരോ വായനയിലും പ്രസക…

Out stock

Out of stock

Author: ഫ്രെഡറിക് എംഗല്‍സ്‌/പി എന്‍ ദാമോദരന്‍പിള്ള

ഭരണകൂടരൂപവല്‍ക്കരണത്തിന്റെ സൂക്ഷ്മതല ങ്ങളിലേക്ക് വെളിച്ചം വീശുന്ന എംഗല്‍സ് കൃതിയുടെ സംഗ്രഹം. ഫാസിസത്തിന്റെ സാമ്പത്തിക- സാംസ്‌കാരികഘടന എണ്ണമറ്റ ഗവേഷണങ്ങള്‍ക്കും വിശ കലനങ്ങള്‍ക്കും വിധേയമാകുന്ന ആധുനിക കാലത്ത് ഓരോ വായനയിലും പ്രസക്തിയേ റുന്ന അനുപമക്ലാസിക്. പൗരസമൂഹവ്യവഹാരങ്ങളുടെ ശാസ്ത്രീയ വിശകലനത്തിന് പ്രത്യയശാസ്ത്രാടിത്തറ പ്രദാനംചെയ്ത ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!