കുഞ്ഞാലി മരയ്ക്കാർ സമരവും സാന്നിധ്യവും

150 120

കോഴിക്കോടിന്റെ ചരിത്രപരമായ ഉയർച്ചയിൽ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവർ, കോഴിക്കോടൻ പെരുമയുടെ അടിസ്ഥാനം കടൽ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടൻ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പൽവ്യൂഹങ്ങൾ കച്ചവടത്തിനായി വരുമ്പോൾ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവർ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

9 in stock

Author: ജിനീഷ് പി എസ്

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ജിനീഷ് പി എസ്

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “കുഞ്ഞാലി മരയ്ക്കാർ സമരവും സാന്നിധ്യവും”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews