കുഞ്ഞിക്കുറുക്കനും കൂട്ടുകാരും

200 160
Blue pea

കുട്ടികൾ ഏറ്റവുമിഷ്ടപ്പെടുന്ന അന്വേഷണാത്മക ശൈലിയിൽ എഴുതപെട്ട ആകർഷകമായ നോവൽ.

10 in stock

Author: സജീവൻ മൊകേരി

ജാതിയുടെ,മതത്തിൻ്റെ,ദാരിദ്ര്യത്തിൻ്റെ,പിന്നോക്കാവസ്ഥയുടെ കുലമഹിമയുടെ ഒക്കെ പേരിൽ അരികുനിർത്തപ്പെട്ട വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഒരു കുറുക്കൻ.കുഞ്ഞിക്കുറുക്കൻ .

കാടനായ കുഞ്ഞിക്കുറുക്കൻ അറിവുനേടാനുള്ള അദമ്യമായ ആഗ്രഹത്തോടെയാണ് തേന്മല ഗവ യു പി .സ്‌കൂളിലെത്തുന്നത്.ഒരു കുറുക്കൻ കുട്ടിയെ ,മനുഷ്യകുട്ടികൾക്കൊപ്പം പഠിപ്പിക്കുവാൻ ആദ്യമൊന്നു മടിച്ചെങ്കിലും ,അവൻ്റെയുള്ളിലെ അഗ്നി തിരിച്ചറിഞ്ഞ സ്നേഹനിധികളായ അധ്യാപകരും,കാടിൻ്റെ നന്മയുള്ള ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ കുട്ടികളും അവനെ ഊഷ്മളമായി വരവേൽക്കുന്നു.പഠനത്തിലും പ്രവർത്തനങ്ങളിലും ഒന്നാമനായി മുന്നേറിയ അവൻ,കലോത്സവങ്ങളിലും കായികമേളകളിലും സ്കൂളിൻ്റെ അഭിമാനതാരമായി ജ്വലിച്ചുയർന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുഞ്ഞിക്കുറുക്കനും കൂട്ടുകാരും”

Vendor Information

  • Store Name: Blue Pea
  • Vendor: Blue Pea
  • Address:
  • No ratings found yet!