വിവിധ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ സമകാലീന യാഥാർഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
കുരുമുളകിന്റെ വീട്
ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, ‘കുരുമുളകിന്റെ വീട്’ ഒരു ദേശസഞ്ചാരചരിതാരമായി മാറുന്നു.
20 in stock
Vendor Information
- Store Name: Green Books
- Vendor: Green Books
- Address:
- No ratings found yet!
Reviews
There are no reviews yet.