കുതിരപ്പക്ഷി

390 312

മലയാളസാഹിത്യത്തിലെ ചരിത്രാഖ്യായികകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന മാർത്താണ്ഡവർമ്മക്കും ധർമ്മരാജക്കും ശേഷം സർഗ്ഗാത്മകത കൊണ്ടും രചനാസൗകുമാര്യം കൊണ്ടും അതേ നിലവാരത്തിൽ എത്തിനിൽക്കുന്ന നോവലാണ് കുതിരപ്പക്ഷി. വേറിട്ട ആഖ്യാനശൈലിയിൽ യുദ്ധവീര്യത്തിനും ധാർമികമൂല്യങ്ങൾക്കും ചരിത്രത്തിനും ഇതിഹാസങ്ങൾക്കും തത്വചിന്തക്കും ഒരുപോലെ പ്രാധാന്യം നൽകിയ ഈ രചന ആബാലവൃദ്ധം ജനങ്ങൾക്കും അനുഭവവേദ്യമായ ഉത്കൃഷ്ടമായ ഭാഷാശൈലിയിൽ ആണ് എഴുതിയിട്ടുള്ളത്. വിസ്മയകാഴ്ചകളുടെ വർണനകളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും നിരവധിയനവധിയുള്ള ഈ രചന വരികളിലൂടെയുള്ള ഒരു ദൃശ്യാനുഭവം തന്നെയാണ് വായനക്കാർക്ക് പകർന്നു നൽകുന്നത്. മലയാളസാഹിത്യത്തിന് നൈതികത നഷ്ടപ്പെടുന്നു എന്നുള്ള വിമർശനങ്ങൾക്ക് ഉത്തമമായ മറുപടിയാണ് കുതിരപ്പക്ഷി.

5 in stock

Author: സജിത് മോഹൻ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുതിരപ്പക്ഷി”

Vendor Information