കുറ്റവും ശിക്ഷയും

530 424

ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തിൽ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസ്. 

6 in stock

Author: ദസ്തയെവ്സ്കി

മനസിന്റെ ആഴക്കലക്കങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉൾക്കാഴ്ച. പ്രവാചകതത്വത്തിന്റെ വക്കോളമെത്തുന്ന ആഖ്യാനഗരിമ. ദുരിതപൂർണമായ ജീവിതാവസ്ഥകളും വിശ്വാസത്തിന്റെയും വിശ്വാസഭംഗങ്ങളുടെയും വിഹ്വലതകളും ആഖ്യാനം ചെയ്യുന്ന അനുപമ ക്ലാസ്സിക്. നന്മതിന്മകളുടെ കേവലതകളെ മറികടക്കുന്ന ജീവിത വീക്ഷണം. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തിൽ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസ്. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുറ്റവും ശിക്ഷയും”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!