കുട്ടികൾ കാട് തൊടുന്നു

210 168

കാട് എന്ന അദ്ഭുതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും

8 in stock

Author: എൻ എ നസീർ

എപ്പോഴും കൗതുകമുണര്‍ത്തുന്നവയാണ് കാടും
വന്യമൃഗങ്ങളും. ചെറു പ്രാണികള്‍ മുതല്‍ വലിയ മൃഗങ്ങള്‍ വരെ നിറഞ്ഞ കാട് കഥകളുടെ കലവറയാണ്. പ്രശസ്ത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍ ആ കഥകളും തന്റെ കാടനുഭവങ്ങളും ഈ പുസ്തകത്തിലൂടെ
കുട്ടികള്‍ക്കായി വിവരിക്കുകയാണ്.കാട് എന്ന അദ്ഭുതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം.
ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുട്ടികൾ കാട് തൊടുന്നു”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!