കുട്ടികളുടെ കഥോപനിഷത്ത്

50 40

പ്രാചീനഭാരതത്തിലെ പല ദേശങ്ങളിലും ഭാഷകളിലുമായി ഉറവെടുത്ത സാരാംശങ്ങളും സാരോപദേശകഥകളും സത്യാന്വേഷണയാത്രകളുമെല്ലാം അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയാൻ ശ്രമിച്ചിരിക്കുകയാണ്.

3 in stock

Author: ചന്ദ്രശേഖർ നാരായണൻ

പ്രാചീനഭാരതത്തിലെ പല ദേശങ്ങളിലും ഭാഷകളിലുമായി ഉറവെടുത്ത സാരാംശങ്ങളും സാരോപദേശകഥകളും സത്യാന്വേഷണയാത്രകളുമെല്ലാം അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് പറയാൻ ശ്രമിച്ചിരിക്കുകയാണ്. ഇതിൽ പറയുന്ന പല കഥകളും ഒരുപക്ഷേ പല രൂപത്തിൽ നിങ്ങൾ കേട്ടിട്ടുണ്ടാവാം.  അതിനു കാരണം നമ്മുടെ ഗുരുപരമ്പരകൾ ആത്യന്തികമായ സത്യം പറഞ്ഞുതരുന്നതിനായി സൂത്ര രൂപത്തിൽ കോർത്തിണക്കിയ ഇത്തരം കഥാമുത്തുകളെ ഏതു തരത്തിലൊക്കെ വേണമെങ്കിലും പറയാമെന്നതും, ആത്യന്തികമായ ആ സത്യം മാറ്റത്തിനു അതീതമാണെന്നതുമാണ്. ഈ കഥകളിൽ മൃഗങ്ങളുണ്ട്, പക്ഷികളുണ്ട്, മനുഷ്യരുണ്ട്. രാജാക്കന്മാരും അസുരന്മാരുമുണ്ട്, അവരുടെ വ്യത്യസ്ത ജീവിതവും സംസ്കാരവുമുണ്ട്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുട്ടികളുടെ കഥോപനിഷത്ത്”

Vendor Information