കുട്ടികളുടെ യോഗ

120 90
HandC Books

യോഗാപരിശീലനത്തിലൂടെ നമ്മുടെ കുട്ടികള്‍ ചുറുചുറുക്കുള്ളവരായി, ആത്മവിശ്വാസമുള്ള വരായി വളരുന്നു. ഉള്‍ചൈതന്യത്തെ പ്രപഞ്ച ചൈതന്യവുമായി കണ്ണിചേര്‍ക്കുന്നു. ഈ കൈപ്പുസ്തകത്തിലെ യോഗാപാഠങ്ങളിലൂടെ നിങ്ങളുടെ കുരുന്നുകള്‍ ശരീരത്തെയും മനസ്സിനെയും ഉറ്റചങ്ങാതിമാരാക്കുന്നു. സൂര്യനമസ്‌കാരത്തിലേക്കും ശ്വസനക്രിയകളിലേക്കും കുസൃതി നിലകളിലേക്കും ധ്യാനാസനങ്ങളിലേക്കുമൊക്കെ പടിപടിയായി മുന്നേറുന്ന ഈ പുസ്തകം അവര്‍ക്ക് ഒരു ‘ഹെല്‍ത്ത് ടോണിക്’ ആകും, തീര്‍ച്ച. ‘കുട്ടിയോഗി’കളുടെ അഭ്യാസമുറകള്‍ – ചിത്രങ്ങള്‍ – ഇതിനെ വ്യത്യസ്തവും കൗതുകകരവുമാക്കുന്നു.

10 in stock

Author: സുമ പിള്ള

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കുട്ടികളുടെ യോഗ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!