കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ

175 140

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സമുന്നതനായ ആചാര്യൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ പ്രബന്ധങ്ങളുടെ സമാഹാരം.

6 in stock

Author: പ്രൊഫ കുറ്റിപ്പുഴ കൃഷ്ണപിള്ള

കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സമുന്നതനായ ആചാര്യൻ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ പ്രബന്ധങ്ങളുടെ സമാഹാരം. സാഹിത്യവിമർശകനും വാഗ്മിയും സംഘാടകനുമായ അദ്ദേഹം കേരളസമൂഹത്തിൽ അർത്ഥവത്തായ ദാർശനികസംവാദങ്ങൾക്ക് അരങ്ങൊരുക്കി. പാശ്ചാത്യ – പൗരസ്ത്യതത്ത്വചിന്തയിൽ കുറ്റിപ്പുഴയുടെ അഗാധജ്ഞാനം അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ. വായനയുടെയും പഠനത്തിന്റെയും ആഴങ്ങളിൽ രൂപംകൊണ്ട, മാനവികതയിൽ അധിഷ്ഠിതമായ സ്വതന്ത്രചിന്തയുടെ പ്രൗഢഗംഭീരമായ ആശയലോകം.

Weight 0.5 kg
ISBN

9788176903103

Reviews

There are no reviews yet.

Be the first to review “കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ”

Vendor Information