കൈകസി

90 72
Mythri Books

കൈകസി – മുറിവും മുറികൂടലുമായി ജീവിച്ചു തീർക്കെ ഇതിഹാസം സംഭവിക്കുന്നു. വംശാധിപത്യത്തിന്റെയും അധികാരത്തിന്റെയും വിജയാരവങ്ങളിൽ ഉഴറി പുറപ്പെട്ടു പോകുന്ന അമ്മനദി.

7 in stock

Author: വി എസ് ബിന്ദു

പീഡിത ഭൂമി പോലെ കൈകസിയുടെ ശരീരം തനിക്കു മുന്നിൽ വീണു കിടക്കുകയാണ്. അതിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന അനേകം പുഴകൾ. യാഗാഗ്നിയുടെയും വേദമന്ത്രങ്ങളുടെയും വെളുത്ത പുഴകൾ. ചോരയും ചലവുമിറ്റുന്ന കറുത്ത പുഴകൾ. അവയ്ക്കിടയിൽ അവൾ അനക്കമറ്റു കിടന്നു. കുംഭീനസി പൊട്ടിക്കരഞ്ഞു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “കൈകസി”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!