ലേഡി ലാവൻഡർ

180 144

ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെർച്വൽ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ്‌ ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാർത്ഥപ്രണയത്തിന്റെ തേൻതുള്ളി മധുരം.

Out stock

Out of stock

Author: സബീന എം സാലി

ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെർച്വൽ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ്‌ ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാർത്ഥപ്രണയത്തിന്റെ തേൻതുള്ളി മധുരം.

Weight 0.5 kg
ISBN

9789354824234

Reviews

There are no reviews yet.

Be the first to review “ലേഡി ലാവൻഡർ”

Vendor Information