ലൈലാ മജ്നു

290 232

നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതം പോലെ സാന്ദ്രമായ ഭാഷക്കൊണ്ട് പറയുകയാണ് നിസാമി.കാലം കാത്ത് വെച്ച ലോക സാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ ഗദ്യ പരിഭാഷ

Out stock

Out of stock

Author: നിസാമി

വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ് ആരോ പാടുന്നു.രാവിൻറെ നേർത്ത നിശ്വാസം കൊണ്ട് മാതളമലരുകൾ വിടരുന്നു.ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണീർ പുരണ്ടിട്ടാണ്.അതിന്റെ നിശ്ശബ്ദതതയിൽ നിലാവും മഴയും ഒന്നായി പെയ്യും.

Weight 0.5 kg
പരിഭാഷ

മുരളി മംഗലത്ത്

Reviews

There are no reviews yet.

Be the first to review “ലൈലാ മജ്നു”

Vendor Information