കെ പി എസ് സി ലളിത.അഞ്ഞൂറ്റിയമ്പതിലധികം വേഷപ്പകർച്ചകളാൽ മലയാളിയുടെ ആസ്വാദനത്തെ സമ്പുഷ്ടമാക്കിയ മഹാനടിയെ സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖർ അടയാളപ്പെടുത്തുന്നു.വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുതൽ ജയകുമാർവരെയുള്ളവരുടെ ഓർമ്മകൾ,മികവുറ്റ പഠനങ്ങൾ.ഒപ്പം സ്വന്തം കഥാപാത്രങ്ങളെയും ജീവിതപരിസരങ്ങളെയും നിരീക്ഷിക്കുന്ന കെപിഎസ് സി ലളിതയുടെ അപൂർവ അനുഭവവും.
ലളിതം

9 in stock
Vendor Information
- Store Name: Don Books
- Vendor: Don Books
- Address:
- No ratings found yet!
Reviews
There are no reviews yet.